ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് സണ്ടേസ്ക്കൂൾ പരീക്ഷഫലപ്രഖ്യാപനം ജനു. 15 ശനിയാഴ്ച്ച

0
218

ജോൺ എം. തോമസ്, ഡൽഹി

ഡൽഹി: ഐ.പി.സി.ഡൽഹി സ്‌റ്റേറ്റ് സണ്ടേസ്ക്കൂൾ 2021 അദ്ധ്യയന വർഷത്തെ പരീക്ഷഫലം ശനിയാഴ്ച്ച ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് പ്രസിഡന്റ് ഡോ. ഷാജി ദാനിയേൽ പ്രഖ്യാപിക്കും. ജനുവരി 15 ശനിയാഴ്ച് വൈകിട്ട് 6 ന് ഓൺലൈനായി സൂമിൽ നടക്കുന്ന ചടങ്ങിൽ സൺഡേസ്ക്കൂൾ ഡയറക്ടർ പാസ്റ്റർ ബിനോയി ജേക്കബ് അദ്ധ്യക്ഷനായിരിക്കും 

കോവിഡ് കാലത്ത് , രാജ്യത്തെ മിക്ക സൺഡേസ്ക്കൂൾ ക്ലാസ്സുകളും മുടങ്ങിയപ്പോഴും  ഓൺലൈനായി സൺഡേസ്ക്കൂൾ ക്ലാസ്സുകൾക്ക് തുടക്കമിടാനും  മുടക്കമില്ലാതെ നടത്തുവാനും കഴിഞ്ഞു. സൂം പ്ലാറ്റ്ഫോമിൽ ഒന്നു മുതൽ പതിനൊന്നു ക്ലാസ്സുകൾ വരെ ഇംഗ്ലീഷും ഹിന്ദിയിലുമായി മൂന്നുറോളം കുട്ടികൾ രജിസ്റ്റർ ചെയ്തു പഠിക്കുന്നു.

Meeting ID: 840 1085 2853
Passcode: 908254

LEAVE A REPLY

Please enter your comment!
Please enter your name here