ഐപിസി എറണാകുളം സെന്റർ ഭാരവാഹികൾ 

ഐപിസി എറണാകുളം സെന്റർ ഭാരവാഹികൾ 

കൊച്ചി : ഐ പി സി എറണാകുളം സെന്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ സണ്ണി അലക്സാണ്ടർ (പ്രസിഡണ്ട് ) പാസ്റ്റർ തോമസ് വിളുമ്പുകണ്ടം (വൈസ് പ്രസിഡണ്ട്) പാസ്റ്റർ എ.കെ രാജൻ (സെക്രട്ടറി) ജി. സാബു (ജോയിന്റ് സെക്രട്ടറി), പി.വി ജോസഫ് (ട്രഷറാർ ) എന്നിവരുൾപ്പെട്ട 21 അംഗ കൗൺസിലിനെയും തിരഞ്ഞെടുത്തു. 

Advertisement