ഐപിസി ഫാമിലി കോൺഫറൻസ്: പ്രീ കോൺഫറൻസ് ഓഗസ്റ്റ് 7ന് ആരംഭിക്കും

ഐപിസി ഫാമിലി കോൺഫറൻസ്: പ്രീ കോൺഫറൻസ് ഓഗസ്റ്റ് 7ന് ആരംഭിക്കും

ബോസ്റ്റൺ: ഐപിസി ഫാമിലി കോൺഫറൻസിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഓഗസ്റ്റ് 8 മുതൽ 11 വരെ ബോക്‌സ്‌ബോറോ റീജൻസി ഹോട്ടൽ ആൻഡ് കൺവെൻഷൻ സെൻ്ററിൽ സമ്മേളനം നടക്കും. പ്രീ കോൺഫറൻസ് ഓഗസ്റ്റ് 7 ബുധനാഴ്ച വൈകുന്നേരം 5ന് ആരംഭിക്കും. ഫാസ്റ്റ് വാക്ക്-ഇൻ രജിസ്ട്രേഷൻ നിലവിൽ www.ipcfamilyconference.org-ൽ ചെയ്യാവുന്നതാണ്.

താമസ, ഭക്ഷണ ക്രമീകരണങ്ങളിൽ സഹായം ആവശ്യമുണ്ടെങ്കിൽ, registration@ipcfamilyconference.org ലേയ്ക്ക് ബുക്കിംഗ് വിവരങ്ങൾ ഇമെയിൽ ചെയ്യുക. കോൺഫറൻസ് സെന്ററിന്റെ സമീപമുള്ള  റീജൻസി വെസ്റ്റ്ഫോർഡ് ഹോട്ടലിൽ മാത്രമേ താമസം ലഭ്യമാകൂ. 

please provide the following info to registration@ipcfamilyconference.org: 


1) Full Name
2) Email
3) Mobile number.
4) Age Group- 13 to 18, 19 to 29, 29 to 39, 39 to 49, 50 and above.
5) Preferred Language:  English or Malayalam
6) Nights Attending(Thursday, Friday, Saturday)
7) How many rooms do you need?
8) Do you need food? 

The preferred mode of payment is Zelle Only 

www.ipcfamilyconference.org
ഫോൺ: (214) 929 7614 |  (516) 317 0946.