ഐപിസി ഗോവ സ്റ്റേറ്റ് സോദരി സമാജം ഒരുക്കുന്നു ഏകദിന വനിതാ കൂട്ടായ്മ

0
554

ഗോവഐപിസി ഗോവ സ്റ്റേറ്റ് സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഡിസം.19 ന് രാവിലെ 9.30 മുതൽ 4.30വരെ ഏകദിന വനിതാ സമ്മേളനം പോണ്ട ഫർമ്മഗുഡി രുചിക് ഫാമിലി റെസ്റ്റോറന്റ് ഹാളിൽ  നടക്കും. ഐപിസി ഗോവ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ വി.ജെ. തോമസ്  ഉൽഘാടനം ചെയ്യും. 

പാസ്റ്റർ കെ. ഇ. ഏബ്രഹാമിന്റെ ചെറുമകൾ സിസ്റ്റർ ആനി സ്റ്റീഫൻ വചന സന്ദേശം നൽകും.

സിസ്റ്റേഴ്സ് ഷേർലി വില്യംസ്, ഷേർലി മാമൻ എന്നിവർ നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here