ഐപിസി അബു അരീഷ് വർഷിപ്പ് സെന്റർ ഒരുക്കുന്ന 21 ദിന ഉപവാസ പ്രാർത്ഥന ഒക്ടോ. 7 മുതൽ 

ഐപിസി അബു അരീഷ് വർഷിപ്പ് സെന്റർ ഒരുക്കുന്ന 21 ദിന ഉപവാസ പ്രാർത്ഥന ഒക്ടോ. 7 മുതൽ 

സൗദി: ജിസാനിൽ ഐപിസി അബു അരീഷ് വർഷിപ് സെന്ററിന്റെ  ആഭിമുഖ്യത്തിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും ഒക്ടോബർ 7മുതൽ 27 വരെ നടക്കും. വിവിധ ദൈവദാസന്മാർ ശുശ്രൂഷിക്കും പാസ്റ്റർ പ്രയ്സൺ കോഴാമല ശുശ്രൂഷകൾക്കു നേതൃത്വം നൽകും.  കൂടുതൽ വിവരങ്ങൾക്ക്: +966 59 332 8038

Advertisement