ഐ.പി.സി. കാഞ്ഞിരപള്ളി സെന്റെറിന് പുതിയ നേതൃത്വം

0
1042

കാഞ്ഞിരപള്ളി: ഐ.പി.സി. കാഞ്ഞിരപള്ളി സെന്റെറിന് 2021-22 വർഷത്തേയ്ക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു. പ്രസിഡന്റായി പാസ്റ്റർ വർഗ്ഗീസ് മത്തായി, വൈസ് പ്രസിഡന്റായി പാസ്റ്റർ സി.സി പ്രസാദ്, സെക്രട്ടറിയായി പാസ്റ്റർ തോമസ് ചാക്കോ, ജോയിന്റ് സെക്രട്ടറിയായി പാസ്റ്റർ ജേക്കബ് ജോൺ, ട്രഷറാർ മോഹൻദാസ് പി.സി എന്നിവരെയും കമ്മറ്റി അംഗങ്ങളായി പാസ്റ്റർ ബിജുകുമാർ എം.പി, പാസ്റ്റർ അനിയച്ചൻ , പാസ്റ്റർ ജോർജ്ജ് കെ.എം, പാസ്റ്റർ സാജു റ്റി.കെ സഹോരന്മാരായ സാം പ്രസാദ്, ജസ്റ്റിൻ, തങ്കപ്പൻ , കെ.ടി. ബാബു, എ.ജെ. പീറ്റർ എന്നിവരെ തിരഞ്ഞെടുത്തു.

പ്രയർ കൺവീനറായി പാസ്റ്റർ സിജു കെ, ഇവാഞ്ചെലിസം പ്രസിഡന്റായി പാസ്റ്റർ അജി മാത്യുവിനേയും തിരഞ്ഞെടുത്തു.

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement

 

LEAVE A REPLY

Please enter your comment!
Please enter your name here