ഐ.പി.സി കാട്ടാക്കട സെന്റർ കൺവെൻഷൻ ഏപ്രിൽ 11 മുതൽ 14 വരെ

0
1946

ജയ്സൺ സോളമൻ തിരുവനന്തപുരം

തിരുവനന്തപുരം : ഐ. പി. സി. കാട്ടാക്കട സെന്റർ കൺവെൻഷൻ ഏപ്രിൽ 11 മുതൽ 14 വരെ കമ്പനി മുക്ക് ഐ. പി. സി. ഹോരേബ് വർഷിപ്പ് സെന്റർ ഗ്രൗണ്ടിൽ വൈകുന്നേരം 05. 30 മുതൽ 09.00 മണി വരെ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്ററർ എച്ച്. റൂഫസ് ഉത്ഘാടനം ചെയ്യും. പാസ്റ്റർമാരായ ഷിബു നെടുവേലിൽ, അനിൽ കൊടിത്തോട്ടം, രാജു ആനിക്കാട്, അനീഷ് തോമസ് റാന്നി എന്നിവർ പ്രസംഗിക്കും. പളുകൽ എബനേസ്സർ ബീറ്റ്‌സ് ഗാനശുശ്രൂഷ നിർവ്വഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here