ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ്: ഏകദിന ഉപവാസപ്രാർത്ഥനയും ഉണർവ്വുയോഗവും മാർച്ച് 10 നാളെ

0
542

കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് ഒരുക്കുന്ന ഏകദിന ഉപവാസപ്രാർത്ഥനയും ഉണർവ്വുയോഗവും മാർച്ച് 10നു എടത്വ (കോയിൻമുക്ക്) ഐപിസി ബെഥേൽ ഹാളിൽ നടക്കും. പാസ്റ്റർ കെ.സി ജോൺ ഉത്‌ഘാടനം ചെയ്യും.

പാസ്റ്റർമാരായ ജോൺ റിച്ചാർഡ്, ബാബു തലവടി, സജി കാനം, മാത്യു കെ. വർഗീസ്, വർഗീസ് ബേബി, പീറ്റർ മാത്യു കല്ലൂർ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement

മനസ്സിനൊത്ത മംഗളവേളകൾക്ക് ചാരുതയേകാൻ 

 

LEAVE A REPLY

Please enter your comment!
Please enter your name here