ഐ പി സി മലബാർ മിഷൻ ബോർഡിനു പുതിയ നേതൃത്വം; പാസ്റ്റർ ബിജോയ് കുര്യാക്കോസ് ചെയർമാൻ

0
1677

 

കുമ്പനാട്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കേരള സ്റ്റേറ്റ്  മലബാർ മിഷൻ ബോർഡിന്റെ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ജൂലൈ 9ന് കുമ്പനാട് കൂടിയ സ്റ്റേറ്റ് കൗൺസിൽ യോഗത്തിൽ വൈസ് പ്രസിഡണ്ട് പാസ്റ്റർ സി.സി.ഏബ്രഹാംം അദ്ധ്യക്ഷനായിരുന്നു.

ഭാരവാഹികളായി  പാസ്റ്റർ ബിജോയ് കുര്യാക്കോസ് (ചെയർമാൻ), പാസ്റ്റർ ജെയിംസ് വർഗീസ് (വൈസ് ചെയർമാൻ),പി വി മാത്യു (സെക്രട്ടറി),ഏബ്രഹാം വടക്കേത്ത് (ജോയിന്റ് സെക്രട്ടറി),
തോമസ് ജേക്കബ് (ട്രഷറർ)
എന്നിവരെ തെരഞ്ഞെടുത്തു. കാസർകോട് പാലക്കാട് മുതൽ കാസർകോട് വരെയുള്ള ആറ് റവന്യൂ ജില്ലകളിലെ 30 സെൻററുകളും അറുനൂറിലധികം സഭകളും ഉൾപ്പെടുന്നതാണ് മലബാർ മേഖല

LEAVE A REPLY

Please enter your comment!
Please enter your name here