ഐ.പി.സി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡിനു പുതിയ നേതൃത്വം

0
970

കുമ്പനാട്: ഇന്ത്യാ പെന്തക്കോസ്തു ദൈവസഭ കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് ചെയർമാനായി പാസ്റ്റർ സിനോജ് ജോർജ് കായംകുളവും വൈസ് ചെയർമാൻ പാസ്റ്റ് സാബു ആര്യപ്പള്ളി, സെക്രട്ടറിയായി ബ്രദർ L.K. റോയി തിരുവനന്തപുരം, ട്രഷറാർ ആയി ബ്രദർ ഗ്ലാഡ്സൺ ജേക്കബ് കോട്ടയം എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here