സുവിശേഷ യോഗങ്ങളും സംഗീത ശുശ്രൂഷയും സെപ്റ്റം. 20 മുതൽ

സുവിശേഷ യോഗങ്ങളും സംഗീത ശുശ്രൂഷയും സെപ്റ്റം. 20 മുതൽ

കുവൈറ്റ്: ഐപിസി കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ 2023 സെപ്റ്റംബർ 20,21, 22 (ബുധൻ, വ്യാഴം, വെള്ളി )ദിവസങ്ങളിൽ വൈകിട്ട് 7 മുതൽ 9 വരെ, NECK ചർച്ച് & പാരീഷ് ഹാളിൽ സുവിശേഷ യോഗങ്ങളും സംഗീത ശുശ്രൂഷയും നടക്കും. വേദ അധ്യാപകനും പ്രഭാഷകരമായ പാസ്റ്റർ സേവ്യർ ജെയിംസ് എറണാകുളം പ്രസംഗിക്കും.. ഇവാ. സ്റ്റാൻലി എബ്രഹാം, ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സഭാ ശുശ്രൂഷകൻ പാസ്റ്റർ ബെൻസൻ തോമസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

Advertisement