ആത്മീയ സന്തോഷത്തിൻ്റെ അനുഭവങ്ങൾ സമ്മാനിച്ച് ഐപിസി കുവൈറ്റ് ഹോംലാൻഡ് സംഗമം

ആത്മീയ സന്തോഷത്തിൻ്റെ അനുഭവങ്ങൾ സമ്മാനിച്ച്  ഐപിസി കുവൈറ്റ് ഹോംലാൻഡ് സംഗമം

കുവൈറ്റ്: ഐപിസി കുവൈറ്റ് ഹോംലാൻഡ് മീറ്റിംഗ് ജൂലൈ 17ന്  കുമരകം അബാദ് വിസ്പയറിംഗ് പാംസിൽ നടന്നു. സഭാ ശുശ്രൂഷകൻ പാസ്റ്റർ ബെൻസൻ തോമസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ മുൻകാല ശുശ്രൂഷകരും, വിശ്വാസികളും പങ്കെടുത്തു.

Advertisement