ഐ.പി.സി മെഹ്ബുള്ള, കുവൈറ്റ്:  വചനധ്യാനം മെയ് 4 ഇന്ന് ആരംഭിക്കും

0
85

കുവൈറ്റ്:കുവൈറ്റ് മെഹ്ബുള്ള ഐ.പി.സി ചർച്ചിന്റെ ആഭിമുഖ്യത്തിൽ  വചനധ്യാനം മെയ് 4,5 തീയ്യതികളിൽ നടക്കും. കുവൈറ്റ് സമയം വൈകിട്ട് 6:30 മുതൽ 8:30 (ഇന്ത്യൻ സമയം 9:00 – 11:00 ) വരെ സൂം പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന ഈ യോഗത്തിൽ സുവി. സാജു ജോൺ മാത്യു പ്രസംഗിക്കും.

Zoom ID: 451 611 6632
Pass code: 12345

LEAVE A REPLY

Please enter your comment!
Please enter your name here