ഐ.പി.സി കുവൈറ്റ് പി.വൈ.പി.എ: സ്പെഷ്യൽ പ്രോഗ്രാം ജൂലൈ 23നു

0
99

കുവൈറ്റ്: ഐപിസി കുവൈറ്റ് പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ പ്രോഗ്രാം ‘JAM’ എന്ന പേരിൽ ജൂലൈ 23നു വൈകിട്ട് 6 മുതൽ 8 വരെ നടക്കും. എക്സൽ വിബിഎസ് മിനിസ്ട്രീസ് നേതൃത്വം നൽകും.

zoom ID : 835 8700 5644
password : JAM2021

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

 

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here