ഐപിസി ശാലോം ലിവർപൂൾ മ്യൂസിക് ഫെസ്റ്റ് മെയ് 11ന് 

ഐപിസി ശാലോം ലിവർപൂൾ മ്യൂസിക് ഫെസ്റ്റ് മെയ് 11ന് 

ലിവർപൂൾ: ഐപിസി ശാലോം ലിവർപൂൾ സഭയുടെ ആഭിമുഖ്യത്തിൽ  മ്യൂസിക് ഫെസ്റ്റ് ‘ELIRON‘ മെയ് 11 വൈകിട്ട്  3 മുതൽ നടക്കും. ഐപിസി യുകെ-അയർലൻഡ് റീജിയൻ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ വിൽ‌സൺ ബേബി ഉത്ഘാടനം ചെയ്യും. ഡോ. ബി.വർഗീസ് (മണക്കാല), പാസ്റ്റർ ഡെൻസൺ ജോസഫ് എന്നിവർ പ്രസംഗിക്കും. ഡോ. ബ്ലെസ്സൻ മേമന മ്യൂസിക് ഫെസ്റ്റിനു നേതൃത്വം കൊടുക്കും.

Advertisement