ഐപിസി മലബാർ മേഖല ഒരുക്കുന്ന വയനാടിന് വേണ്ടിയുള്ള പ്രാർത്ഥനാ സംഗമം ആഗസ്റ്റ് 6 ചൊവ്വ വൈകിട്ട് 7.30 ന്
നിലമ്പൂർ: ഐപിസി മലബാർ മേഖല ഒരുക്കുന്ന വയനാടിനായി വേണ്ടിയുള്ള പ്രാർത്ഥനാ സംഗമം ആഗസ്റ്റ് 6 ചൊവ്വ വൈകിട്ട് 7.30 ന് സൂം പ്ലാറ്റ്ഫോമിൽ നടക്കും.
ഇനി ഇങ്ങനെയുള്ള ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ.ദുരന്തത്തിൻ്റെ ബാക്കി പത്രമായവർക്ക് എല്ലാ സഹായങ്ങളും ലഭ്യമാകാൻ. നമ്മുടെ പട്ടാളക്കാർക്കും രക്ഷപ്രവർത്തകർക്കുമായി പ്രാർത്ഥിക്കുന്നു.
Join Zoom Meeting
https://us02web.zoom.us/j/3392200496?pwd=MGZLTTd3Uy9nR2k5R1dWRjhJVk9uUT09
Meeting ID:339 220 0496
Passcode: 32 36 37
Advertisement