മംഗലാപുരം കോസ്റ്റൽ സെൻറർ പിവൈപിഎ ഭാരവാഹികളെ തിരഞ്ഞെടുത്തു

0
1139

വാർത്ത: ബിനോയ് മാത്യു തിരുവല്ല

മംഗലാപുരം: കോസ്റ്റൽ സെൻറർ പിവൈപിഎ 2019 – 22 വർഷത്തെ ഭാരവാഹികളായി മാർച്ച് 24 ന് ശാലേം സഭയിൽ പാസ്റ്റർ ഷാജി ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റ്: പാസ്റ്റർ ലിജോ പാപ്പൻ (മണിപ്പാൽ)
വൈസ് പ്രസിഡന്റ്: പാസ്റ്റർ സിബാ മാത്യു (ഭട്കൽ)
സെക്രട്ടറി: റിബിൻ മാത്യു (ഉഡുപ്പി)
ജോയിന്റ് സെക്രട്ടറി: മാത്യുസ് എദിത് ബിനോയ് (മംഗലാപുരം)
പബ്ളിസിറ്റി കൺവീനർ: റ്റിജു മാത്യു ജോസ് (മംഗലാപുരം)

കൂടാതെ അഞ്ചംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here