ഐ പി സി മഞ്ചേരി സെന്റർ: വിദ്യാഭ്യാസ സഹായം നല്കി

0
483
സെന്റർ ശുശ്രൂഷകൻ പാസ്റ്റർ കെ.സി. ഉമ്മൻ ഉദ്ഘാടനം നിർവഹിക്കുന്നു. വൈസ് പ്രസിഡണ്ട് പാസ്റ്റർ ടൈറ്റസ് കെ.ജേക്കബ്, സെക്രട്ടറി പാസ്റ്റ്ർ ശാലു വർഗീസ്, പാസ്റ്റർ ബാബു മഞ്ചേരി, ട്രഷറാർ രാജൻ ഈനാശു എന്നിവർ സമീപം

മഞ്ചേരി: ഐ പി സി മഞ്ചേരി സെന്ററിന്റെ ആഭിമുഖ്യത്തിൽ സെന്ററിലേയും മഞ്ചേരി മുൻസിപ്പാലിറ്റിയിലുമുള്ള തെരെഞ്ഞെടുത്ത സ്ക്കൂൾ വിദ്യാർത്ഥികൾക്ക്
വിദ്യാഭ്യാസ സഹായം നല്കി. പാസ്റ്റർ ബാബു മഞ്ചേരി അദ്ധ്യക്ഷനായിരുന്നു. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ കെ.സി. ഉമ്മൻ ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡണ്ട് പാസ്റ്റർ ടൈറ്റസ് കെ.ജേക്കബ്, സെൻറർ സെക്രട്ടറി പാസ്റ്റർ ഷാലു വർഗീസ് എന്നിവർ  പ്രസംഗിച്ചു. വാർഡ് മെമ്പർമാരായ ഉണ്ണികൃഷ്ണൻ, നൂർജഹാൻ, കൃ ഷണൻ എന്നിവർ ആശംസകൾ നേർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here