പി വൈ പി എ മഞ്ചേരി സെന്റർ ഏകദിന സമ്മേളനം നാളെ ജൂലൈ 13ന്

0
254

മഞ്ചേരി: ഐ പി സി മഞ്ചേരി സെന്റർ പി വൈ പി എയുടെ ഏകദിന യുവജന സമ്മേളനം  ജൂലൈ 13 ന് ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ കോഴിക്കോട് പെന്തകോസ്ത് ദൈവസഭയിൽ  നടക്കും. ഐ പി സി മഞ്ചേരി സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ സി ഉമ്മൻ ഉത്‌ഘാടനം നിർവഹിക്കും, പാസ്റ്റർ റെന്നി വെസ്‌ലി മുഖ്യ സന്ദേശം നൽകും. സെന്ററിന്റെ സ്പോൺസർ ഡയറക്ടർ ആയി ചുമതലയേൽക്കുന്ന സുവിശേഷകൻ ഫിന്നി കുമ്പനാടിന് സെന്ററിലെ ദൈവദാസന്മാരും വിശ്വാസികളും സ്വികരണം നൽകും. സെന്റർ പി വൈ പി എ പ്രസിഡന്റ് പാസ്റ്റർ തോമസ് വർഗ്ഗീസ്, ട്രഷറർ ഷിബു കുമാർ കോട്ടക്കൽ എന്നിവർ നേതൃത്വം നൽകും.
വിവരങ്ങൾക്ക്
സുജാസ് റോയ്‌ ചീരൻ
9656867096

LEAVE A REPLY

Please enter your comment!
Please enter your name here