ഐ.പി.സി മണ്ണാർക്കാട് പ്രയർ സെന്റർ: കൺവൻഷനും സംഗീത ശുശ്രൂഷയും

0
712

പാസ്റ്റർ പ്രദീപ് പ്രസാദ്

മണ്ണാർക്കാട്: ഐ പി സി മണ്ണാർക്കാട് ഗില്ഗാൽ പ്രയർ സെൻറ്ററിന്റെ  കൺവെൻഷനും സംഗിത വിരുന്നും ജനുവരി 30 മുതൽ ഫെബ്രുവരി 1 വരെ ദിവസവും വൈകിട്ട് 5.30 മുതൽ 9 മണി വരെ ജി.എം.യു.പി.സ്കൂൾ അങ്കണത്തിൽ നടക്കും.പാലക്കാട് സൗത്ത് സെനറ്റർ മിനിസ്റ്റർ പാസ്റ്റർ കെ യു ജോയി ഉദ്ഘാടനം ചെയ്യും.  പാസ്റ്റർ ജോയി പാറയ്ക്കൽ, പാസ്റ്റർ ഷിബിൻ സാമുവേൽ  എന്നിവർ പ്രസംഗിക്കും. . CG MI ക്വയർ ഗാന ശുശ്രൂഷ  നിർവഹിക്കും

LEAVE A REPLY

Please enter your comment!
Please enter your name here