ഐ.പി.സി മേലുകാവ് സെന്ററിന്  പുതിയ നേതൃത്വം    

0
1338

മൂലമറ്റം: ഐ.പി.സി മേലുകാവ് സെന്ററിന്  പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു. പാസ്റ്റർ കെ.എം സാംകുട്ടി (പ്രസിഡണ്ട്) പാസ്റ്റർ കെ.വി.വർഗീസ് (വൈസ്  പ്രസിഡണ്ട്) , പാസ്റ്റർ ഷാജി കുമ്പളപ്പള്ളിൽ (സെക്രട്ടറി),  ഇവാ. റോബിൻ.വി. വർഗീസ്, ജോസഫ്  ജോൺ (ജോയിന്റ്  സെക്രട്ടറിമാർ)  ബാബു ജോൺ മറ്റത്തിൽ (ട്രഷറാർ) എന്നിവരടങ്ങിയ15 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു. 

LEAVE A REPLY

Please enter your comment!
Please enter your name here