ഐപിസി മുംബൈ ഈസ്റ്റ്‌ ഡിസ്ട്രിക്ട് ശുശ്രൂഷക കുടുംബ സമ്മേളനം ഒക്ടോ.29,30 തീയ്യതികളിൽ

0
672

വാർത്ത: സജി പീച്ചി

മുംബൈഐപിസി  മുംബൈ ഈസ്റ്റ് ഡിസ്ട്രിക്ട്  പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസ് ബദലാപ്പൂർ ആൾമോസ്റ്റ്‌ ഹെവൻ  ക്യാമ്പ് സെന്ററിൽ  ഒക്ടോബർ 29-30 തീയ്യതികളിൽ നടക്കും.. 
 ഐ.പി.സി മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി. ജോയി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ റവ.സാബു വർഗീസ്‌ (യു.എസ്.എ) അതിഥി പ്രസംഗകനായി പങ്കെടുക്കും. കത്തൃശുശ്രൂഷകൻമാർ നേരിടുന്ന വെല്ലുവിളികളെ ആസ്പദമാക്കി  ക്ലാസ്സെടുക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here