ഐപിസി മാവേലിക്കര വെസ്റ്റ് സെന്റർ കൺവെൻഷൻ ജനു.29 മുതൽ

ഐപിസി മാവേലിക്കര വെസ്റ്റ് സെന്റർ കൺവെൻഷൻ ജനു.29 മുതൽ

മാവേലിക്കര: ഐപിസി മാവേലിക്കര വെസ്റ്റ് സെന്റർ കൺവെൻഷൻ ജനു. 29 മുതൽ ഫെബ്രു.2 വരെ വഴുവാടി എബനേസർ ഗ്രൗണ്ടിൽ നടക്കും. ഫെബ്രു.2 ന് വൈകിട്ട് 6.30ന് സെൻ്റർ  പ്രസിഡണ്ട് ഡോ. ജോൺ കെ. മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ സജു ചാത്തന്നൂർ, രാജു ആനിക്കാട്, സി.എക്സ് ബിജു സെബാസ്റ്റ്യൻ റാന്നി തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും. ഫെബ്രു. 2 ന് ഞായറാഴ്ച ആരാധനയോടുകൂടി  സമാപിക്കും.

 ബ്രദർ എം ജോസഫ് ജോൺസൺ, ബേബി, പാസ്റ്റർ മാക്സ്വൽ എന്നിവർ നേതൃത്വം നൽകും.

 വാർത്ത: ജോസ് ജോൺ കായംകുളം