ഐപിസി നെല്ലിമല സീയോൻ ആലയ സമർപ്പണ ശുശ്രൂഷ നവംബർ 23ന്
കുമ്പനാട് : ഐപിസി നെല്ലിമല സീയോൻ സഭയ്ക്ക് വേണ്ടി പുതുതായി പണികഴിപ്പിച്ച ആലയത്തിന്റെ സമർപ്പണ ശുശ്രൂഷ നവംബർ 23ന് രാവിലെ 10ന് ഐപിസി കുമ്പനാട് സെന്റർ അസോസിയേറ്റ് മിനിസ്റ്റർ പാസ്റ്റർ ടി. ജെ. എബ്രഹാം നിർവഹിക്കും. സഭാ ശുശ്രൂഷകനും കുമ്പനാട് സെന്റർ സെക്രട്ടറിയുമായ പാസ്റ്റർ ബ്ലസൻ കുഴിക്കാല അധ്യക്ഷത വഹിക്കും. പാസ്റ്റർ ഡി. സാംകുട്ടി മുഖ്യ സന്ദേശം നൽകും.
Advertisement