ഐപിസി നെന്മാറ സെൻ്റർ 40 ദിന പ്രാർത്ഥന

ഐപിസി നെന്മാറ സെൻ്റർ 40 ദിന പ്രാർത്ഥന

നെന്മാറ: ഐപിസി നെന്മാറ സെൻ്റർ ആഭിമുഖ്യത്തിൽ 40 ദിന പ്രാർഥനായോഗങ്ങൾ ഓഗസ്റ്റ് 26 മുതൽ ഒക്ടോബർ 4 വരെ സെൻ്ററിലെ വിവിധ സഭകളിൽ നടക്കും. അനുഗ്രഹിക്കപ്പെട്ട ദൈവദാസൻമാർ ദൈവവചന ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ കെ.ജെ.ബിനോയി, പാസ്റ്റർ ഒ.വി.ബാബു എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

Advertisement 

Advertisement