ഐ.പി.സി പാലക്കാട് നോർത്ത് സെന്ററിന് പുതിയ ഭരണസമിതി

0
732

പാലക്കാട്: ഐ.പി.സി പാലക്കാട് നോർത്ത് സെന്റർ 2021-22 വർഷത്തേക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു. പ്രസിഡന്റായി പാസ്റ്റർ എം.വി മത്തായി വൈസ് പ്രസിഡന്റായി പാസ്റ്റർ ജെയിംസ് എബ്രഹാം, സെക്രട്ടറിയായി പാസ്റ്റർ ബോസ് സുഭാഷ്, ജോ.സെക്രട്ടറിയായി ഇവാ. കെ.വി ജോർജ്കുട്ടി, ട്രഷറാറായി പാസ്റ്റർ കെ. സിജു, പബ്ലിസിറ്റി കൺവീനറായി കെ.ടി ജോസഫ് എന്നിവരെ തിരഞ്ഞെടുത്തു.

സൺഡേസ്കൂൾ: സൂപ്രണ്ട്- പാസ്റ്റർ മനോജ് പോൾ സി.ടി, സെക്രട്ടറി- പാസ്റ്റർ വി.എസ് ബിജു, ട്രഷറാർ- ഇവാ. സുബ്രഹ്മണ്യൻ.
പി.വൈ.പി.എ– പ്രസിഡന്റ് പാസ്റ്റർ ജോബി ശാമുവേൽ, സെക്രട്ടറി- ഇവാ. ജെ. ജോൺസൺ, ട്രഷറാർ- ഇവാ. ജോജി ജോർജ്.
ഇവാഞ്ചലിസം ബോർഡ്: കൺവീനർ- പാസ്റ്റർ വി.കെ സോമൻ, സെക്രട്ടറി- ഇവാ. സാബു എം, ഓഡിറ്റർ- ഇവാ. വി.ജി. ഡേവിഡ്.

കൂടാതെ 21അംഗ കമ്മിറ്റിയെയും , ഐപിസി സ്റ്റേറ്റ് കൗൺസിൽ അംഗം  പി.വി മാത്യുവിനെ പ്രത്യേക ക്ഷണിതാവായും ജനറൽ ബോഡിയിൽ തിരഞ്ഞെടുത്തു

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

 

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here