ഐപിസി പാലക്കാട് നോർത്ത് സെന്റർ ഭാരവാഹികൾ 

ഐപിസി പാലക്കാട് നോർത്ത് സെന്റർ ഭാരവാഹികൾ 
ഭാരവാഹികൾ 

സുവി. തോമസ് ജോർജ് (പബ്ലിസിറ്റി കൺവീനർ)

കോയമ്പത്തൂർ :ഐപിസി പാലക്കാട് നോർത്ത് സെന്റർ 2023-24 പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.  പാസ്റ്റർ എം.വി. മത്തായി (പ്രസിഡന്റ്), പാസ്റ്റർ നെബു മാത്സൺ (വൈസ് പ്രസിഡന്റ്), പാസ്റ്റർ വിജു ആന്റണി (സെക്രട്ടറി ),  പി.വി. മാത്യു (ജോയിന്റ് സെക്രട്ടറി), പാസ്റ്റർ കെ. സിജു, (ട്രഷറർ), സുവിശേഷകൻ തോമസ് ജോർജ് (പബ്ലിസിറ്റി കൺവീനർ)  സുവിശേഷകൻ പി ജി യേശുദാസൻ (ഓഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.

പാസ്റ്റർ ബിജു വി.എസ് (സൺഡേ സ്കൂൾ  പ്രസിഡന്റ് ), പാസ്റ്റർ പ്രജീഷ് പൗലോസ് (സെക്രട്ടറി ) എന്നിവരെയും ബിജോ ചാക്കോ (പി വൈ പി എ പ്രസിഡന്റ് ),പാസ്റ്റർ മാത്യൂസ് ചാക്കോ (സെക്രട്ടറി), രാജു ട്രഷറർ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

Advertisement