കുഴൽമന്ദം ഐപിസിയിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും

0
442

ജോബിൻ വർഗീസ് (ഓൺലൈൻ ഗുഡ്‌ന്യൂസ്

കുഴൽമന്ദം: ഐപിസി കുഴൽമന്ദം രഹബോത്ത് പ്രയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും  ഫെബ്രുവരി 17, 18 തിയ്യതികളിൽ കുഴൽമന്ദം ബിഎസ്എൻഎൽ ഓഫീസിനു സമീപം വൈകിട്ട് 6 മണി മുതൽ 9 മണി വരെ നടക്കും. പാസ്റ്റർമാരായ സാജു സി ജോസഫ് (കോതമംഗലം), കെ.ഒ തോമസ് (തൃശൂർ) എന്നിവർ പ്രസംഗിക്കും. ഐപിസി മീനാക്ഷിപുരം സെന്റർ മിനിസ്റ്റർ പാസ്റ്റർ ഫിജി ഫിലിപ്പ് ഉത്‌ഘാടനം നിർവഹിക്കും.  ഗോഡ്സ് വോയിസ്‌ കണ്ണൂർ ഗാനങ്ങൾ ആലപിക്കും. 

LEAVE A REPLY

Please enter your comment!
Please enter your name here