ഐപിസി പിസികെയ്ക്ക് നവ നേതൃത്വം

0
755

ആൻറണി പെരേര

കുവൈറ്റ്: കുവൈറ്റിലെ പ്രഥമ പെന്തക്കോസ്തു സഭയായ ഐപിസി പിസികെയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു. പാസ്റ്റർ എബ്രഹാം തോമസ് അധ്യക്ഷനും ബ്രദർ കെ.എം.എബ്രഹാം സെക്രട്ടറിയും ബ്രദർ ജോൺ ഫിലിപ്പോസ് ട്രഷറർ ആയും സേവനം അനുഷ്ഠിക്കും.

പ്രസിഡന്റ് : പാസ്റ്റർ എബ്രഹാം തോമസ്, സെക്രട്ടറി : ബ്രദർ കെ.എം എബ്രഹാം, ജോയിൻറ് സെക്രട്ടറി : ബ്രദർ സുനിൽ വർഗീസ്,
ട്രഷറർ : ബ്രദർ ജോൺ ഫിലിപ്പോസ്,
ജോയിൻറ് ട്രഷറർ : ബ്രദർ കെ.സി. സാമുവേൽ എന്നിവരും

കമ്മിറ്റി അംഗങ്ങളായി

ലോറൻസ് പി.ജെ, വർഗീസ് സാമുവേൽ, പി.സി ചാക്കോ,
ജോജി ജോർജ്, ജെസ്സൻ ജോൺ,
ബിജു മാത്യു, സജി വർഗീസ്,
ബേബി ചാക്കോ (സൺ‌ഡേ സ്കൂൾ ഹെഡ്മാസ്റ്റർ),
ടിജോ സണ്ണി (മിഷൻ ബോർഡ് പ്രതിനിധി) ,
ആന്റണി പെരേര (പിവൈപിഎ സെക്രട്ടറി)എന്നിവരെയും  ഓഡിറ്റർമാരായി ബിജു മാത്യു കളരിക്കൽ, 
സജി ജോൺ എന്നിവരെയും തെരെഞ്ഞെടുത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here