ഐ.പി.സി പെരുമ്പാവൂർ സെന്റർ കൺവൻഷൻ ഇന്നു ജനു.22 മുതൽ

0
569

പെരുമ്പാവൂർ : ഐ.പി.സി പെരുമ്പാവൂർ സെന്ററിന്റെ 30 മത് കൺവൻഷൻ ജനു.22 മുതൽ 26 വരെ നടക്കും. പാസ്റ്റർമാരായ കെ.എം.ജോസഫ് (സെന്റർ മിനിസ്റ്റർ), സാം ജോർജ്, എം.എസ് സാമുവേൽ, ബാബു ചെറിയാൻ, സാബു വർഗീസ്, ജയിംസ് ജോർജ്, ഒ.പി.ഷാജു, കെ.എ.ജോൺ എന്നിവർ പ്രസംഗിക്കും. പത്തനാപുരം ശാലേം വോയ്സ് ഗാനശുശ്രൂഷ നിർവഹിക്കും.
പാസ്റ്റർ കെ.വി.ബേബി (സെക്രട്ടറി), എ.ജെ ജോർജ്, ബേസിൽ അറക്കപ്പടി (പബ്ളിസിറ്റി കൺവീ നേഴ്സ് ) എന്നിവർ നേതൃത്വം നല്കും.

LEAVE A REPLY

Please enter your comment!
Please enter your name here