ഐപിസി പിറവം സെന്റർ ഒരുക്കുന്ന ഫ്രീഡം ഫെസ്റ്റ് മെയ്‌ 7ന്

ഐപിസി പിറവം സെന്റർ ഒരുക്കുന്ന ഫ്രീഡം ഫെസ്റ്റ് മെയ്‌ 7ന്

പിറവം : ഐപിസി പിറവം സെന്റർ ഒരുക്കുന്ന ഫ്രീഡം ഫെസ്റ്റ് മെയ്‌ 7ന് ഐപിസി എബനേസർ ഹാളിൽ നടക്കും. പാസ്റ്റർ ടിനു ജോർജ്  കൊട്ടാരക്കര പ്രസംഗിക്കും. ഇവാ. ലോഡ്സൺ ആന്റണി എറണാകുളം സംഗീതശുശ്രൂഷ നയിക്കും.

പാസ്റ്റർ ബാബു ചെറിയാൻ  നേതൃത്വം നൽകും. വിവരങ്ങൾക്ക്:  ഏലിയാസ് കെ.കെ :9744409374

Advertisement