ഐപിസി പാലക്കാട് സൗത്ത് സെന്റർ ഭാരവാഹികൾ 

ഐപിസി പാലക്കാട് സൗത്ത് സെന്റർ ഭാരവാഹികൾ 

പാലക്കാട്: ഐപിസി പാലക്കാട് സൗത്ത് സെൻ്ററിനു പുതിയ ഭാരവാഹികളായി പാസ്റ്റർ കെ.യു. ജോയി (പ്രസിഡൻ്റ്), പാസ്റ്റർ ഇ.വി ജോർജ് (വൈസ് പ്രസിഡൻ്റ്), പാസ്റ്റർ സിജു കെ.എം (സെക്രട്ടറി), ഇവാ. ഇ.റ്റി. ജോസ് (ജോ. സെക്രട്ടറി), ഷാജി ചെറിയാൻ (ട്രഷറർ), പാസ്റ്റർ വി.എം. രാജു (പ്രയർ ബോർഡ് ചെയർമാൻ), പാസ്റ്റർ ബിജു തോമസ് (ഇവാഞ്ചലിസം),  പാസ്റ്റർ പ്രദീപ് പ്രസാദ് (പബ്ലിസിറ്റി), കുരുവിള ജോസഫ് (ഓഡിറ്റർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. 

Advertisemen