പൊള്ളാച്ചി എബനേസർ ഐപിസിയിൽ ഉണർവ് യോഗങ്ങൾ

0
304

പൊള്ളാച്ചി: ഐപിസി എബനേസർ പൊള്ളാച്ചി സഭയുടെ ആഭിമുഖ്യത്തിൽ ജനുവരി 11, 12 തിയ്യതികളിൽ പൊള്ളാച്ചി, പാലക്കാട്‌ റോഡിൽ ഉള്ള സാംസൺ ഹോട്ടലിൽ  ഉണർവ് യോഗങ്ങൾ നടക്കും പാസ്റ്റർ ഗ്ലാഡ്‌സൺ ഷാർജ പ്രസംഗിക്കും. ഐപിസി മീനാക്ഷിപുരം ചർച്ച് കൊയർ സംഗീത ശുശ്രുഷക്ക് നേതൃത്വം നൽകും പാസ്റ്റർ ഫിജി ഫിലിപ്പ്  ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here