ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ്: 25-ാമത് പ്രാര്‍ത്ഥനാ സംഗമം ഡിസം.19 ഇന്ന് വൈകിട്ട് 4ന്

0
2498

കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ്  25-ാമത് പ്രാര്‍ത്ഥനാ സംഗമം ഡിസംബർ 19, ഞായര്‍ വൈകിട്ട് 4 മുതല്‍ 5.30 വരെ നടക്കും.

പാസ്റ്റര്‍ ജോൺ റിച്ചാർഡ് (ചെയർമാൻ, പ്രയർ ബോർഡ്‌) അദ്ധ്യക്ഷത വഹിക്കും. പാസ്റ്റര്‍ റ്റി.എ. ചെറിയാൻ (സെന്റർ മിനിസ്റ്റർ, ഐപിസി കറുകച്ചാൽ
സെന്റർ) വചനസന്ദേശം നല്‍കും. പാസ്റ്റര്‍ മാത്യു കെ. വര്‍ഗീസ് (പ്രയർ ബോർഡ്‌ അംഗം) പ്രാര്‍ത്ഥന ശുശ്രുഷ നയിക്കും. ബ്രദർ ജെറോം ഐസക്, തൃശൂര്‍ സംഗീതശുശ്രൂഷ നിര്‍വ്വഹിക്കും

സഭയ്ക്കുവേണ്ടിയും മഹാമാരിയില്‍നിന്നുള്ള വിടുതലിനായുമുള്ള ഈ മധ്യസ്ഥ പ്രാര്‍ത്ഥനാ സംഗമത്തില്‍ വിവിധ സെന്ററുകളില്‍നിന്നും  ദൈവദാസന്‍മാരും ദൈവമക്കളും പങ്കെടുക്കും.

സൂം ലിങ്ക്‌: https://us02web.zoom.us/j/81479723510?pwd=V0RpeEcrZTdhcUYxdGl2V0lKbUJZdz09

ഐ ഡി: 814 79723510.  പാസ്കോഡ്: 2020

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement

ശാലോം ക്രിസ്ത്യൻ അസംബ്ലി, സിഡ്നി സമർപ്പിക്കുന്ന പുതിയ ഗാനം 
Click on the Image Below

ശാലോം ക്രിസ്ത്യൻ അസംബ്ലി, സിഡ്നി സമർപ്പിക്കുന്ന പുതിയ ഗാനം

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here