ഐപിസി പത്തനംതിട്ട സെന്റർ: പുത്രികാ സംഘടനകളുടെ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും

ഐപിസി പത്തനംതിട്ട സെന്റർ: പുത്രികാ സംഘടനകളുടെ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും

പത്തനംതിട്ട: വാര്യാപുരം സീയോൻ സഭയിൽ സെപ്റ്റംബർ 22 ഞായർ മുതൽ 29 ശനി വരെ ഐപിസി പത്തനംതിട്ട സെന്റർ പ്രയർ ബോർഡ് & ഇവാഞ്ചലിസം ബോർഡും സെൻ്റർ വുമൻസ് ഫെലോഷിപ്പും ചേർന്ന് ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും നടക്കും. അഭിഷിക്തന്മാരായ ദൈവദാസന്മാർ പ്രസംഗിക്കും. അനുഗ്രഹീതരായ ഗായകർ ഗാനശുശ്രൂഷ നയിക്കും

എല്ലാ ദിവസവും രാവിലെ 10 മുതൽ 2.45 വരെയും, വൈകിട്ട് 6.30 മുതൽ 8.45 വരെയും യോഗം നടക്കും.