ഐ.പി.സി ഖത്തർ റീജിയന് പുതിയ ഭരണസമിതി

0
1056
കെ.ബി.ഐസക് / അനീഷ് ചാക്കോ ദോഹ
ദോഹ: ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഖത്തർ റീജിയൻ 2019 – 2022 വർഷത്തെ പുതിയ ഭരണസമിതി നിലവിൽ വന്നു. പ്രസിഡന്റ് പാസ്‌റ്റർ
 തോമസ് എബ്രഹാം, വൈസ് പ്രസിഡന്റ് പാസ്‌റ്റർ കെ. എം. സാംകുട്ടി, സെക്രട്ടറി പാസ്‌റ്റർ ജോൺ ടി. മാത്യു, ട്രഷറാർ ബ്രദർ ബേബി ജോൺ, ജോയിന്റ് സെക്രട്ടറി ബ്രദർ മാത്യു നൈനാൻ  എന്നിവരെയും, ഐ.പി.സി ഖത്തർ റീജിയനിൽ നിന്ന് ഐ.പി.സി ജനറൽ കൗൺസിലിലേക്ക് പാസ്‌റ്റർ തോമസ് എബ്രഹാം, ബ്രദർ ബ്ലെസ്സൺ ജോർജ് വൻകരുമ്പിൽ എന്നിവരെയും തിരഞ്ഞെടുത്തു. കൂടാതെ കൗൺസിൽ അംഗങ്ങളായി അഞ്ചു പാസ്റ്റേഴ്സിനെയും ഏഴു സഹോദരന്മാരെയും തിരഞ്ഞെടുത്തു.
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here