ഐപിസി ഷാർജ സ്നേഹ സംഗമം നവംബർ 4ന് തിരുവല്ലയിൽ 

ഐപിസി ഷാർജ സ്നേഹ സംഗമം നവംബർ 4ന് തിരുവല്ലയിൽ 

ഷാർജ: 50 വർഷം പൂർത്തീകരിക്കുന്ന ഐപിസി ഷാർജ സഭയുടെ സ്നേഹസംഗമം നവംബർ 4ന് രാവിലെ 10 മുതൽ തിരുവല്ല ബിലിവേഴ്സ് ചർച്ച് യൂത്ത് സെൻററിൽ നടക്കും. ഐപിസി ഷാർജ മുൻ അംഗങ്ങളും, മുൻ ശുശ്രൂഷകന്മാരും ഈ സ്നേഹ സംഗമത്തിൽ പങ്കെടുക്കും. 

Advertisement