ഐപിസി തലയോലപ്പറമ്പ് സെന്റർ കൺവെൻഷൻ

0
2736

ജോബിൻ പാലക്കാട്

തലയോലപ്പറമ്പ്:ഐപിസി തലയോലപ്പറമ്പ് സെന്റർ കൺവെൻഷൻ  ഫെബ്രുവരി 22 മുതൽ24 (വെള്ളി, ശനി, ഞായർ ) വരെ തലയോലപ്പറമ്പ് കെ ആർ ഓഡിറ്റോറിയത്തിൽ നടക്കും.  പാസ്റ്റർ സി സി എബ്രഹാം(ജോയിന്റ് സെക്രട്ടറി കേരള സ്റ്റേറ്റ്)ഉത്‌ഘാടനം ചെയ്യും.  പാസ്റ്റർമാരായ റ്റി ഡി ബാബു, ബാബു ചെറിയാൻ, സൈമൺ ചാക്കോ, കെ കെ ബാബു തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തും സെഹിയോൻ വർഷിപ്പേഴ്‌സ് മുളന്തുരുത്തി ഗാനശുശ്രുഷ നിർവഹിക്കും

LEAVE A REPLY

Please enter your comment!
Please enter your name here