തൃക്കണ്ണമംഗൽ ഐപിസിയുടെ പുതിയ പാഴ്സനേജിൻ്റെ സമർപ്പണം സെപ്റ്റംബർ 21 ന്

തൃക്കണ്ണമംഗൽ ഐപിസിയുടെ പുതിയ പാഴ്സനേജിൻ്റെ സമർപ്പണം സെപ്റ്റംബർ 21 ന്

കൊട്ടാരക്കര: തൃക്കണ്ണമംഗൽ ഇന്ത്യ പെന്തെക്കോസ്ത് രെഹോബോത്ത് ദൈവസഭയുടെ പുതിയ പാഴ്സനേജിൻ്റെ സമർപ്പണ ശുശ്രൂഷയും ഐപിസി കൊട്ടാരക്കര സെൻ്റർ മാസയോഗവും സെപ്റ്റംബർ 21 ന് ശനിയാഴ്ച്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കും. ഉച്ചയ്ക്ക് 12 ന് സഭാ ശുശ്രൂഷകൻ പാസ്റ്റർ സാജൻ വർഗ്ഗീസിൻ്റെ അദ്ധ്യക്ഷതയിൽ ഐപിസി കൊട്ടാരക്കര സെൻ്റർ പാസ്റ്റർ എ.ഒ തോമസ്കുട്ടി പുതിയ പാഴ്സനേജിൻ്റെ സമർപ്പണ ശുശ്രൂഷ നിർവ്വഹിക്കും. ഐപിസി കേരളാ സ്റ്റേറ്റ് ജോ സെക്രട്ടറി ജെയിംസ് ജോർജ്, വേങ്ങൂർ, സഭയുടെ മുൻകാല ശുശ്രൂഷകർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

Advertisement

Advertisement