ഐ പി സി UAE റീജിയൻ പ്രാർത്ഥനാ ദിനം

0
573

ഷാർജ: ഐ പി സി യു എ ഇ റീജിയൻ പ്രാർത്ഥന ദിനം
ഐ പി സി യു എ ഇ റിജിയൻ മാർച്ച്‌ 13 നു റീജിയനിലെ എല്ലാ ലോക്കൽ സഭകളിലും പ്രത്യേകം പ്രാർത്ഥന ദിനമാചരിക്കുന്നു. ലോകമാകെ ഭീതി പരത്തികൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ ഭീതിയും ജനതയുടെ വിടുതലിനായും ദൈവത്തിങ്കലേക്ക്‌ മടങ്ങി വരുവാനും  പ്രാർത്ഥിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here