ഐപിസി നോർത്തേൺ അയർലൻ്റ് ഏരിയാ മീറ്റിങ്ങ് ജൂൺ 15 ന്

ഐപിസി നോർത്തേൺ അയർലൻ്റ് ഏരിയാ മീറ്റിങ്ങ് ജൂൺ 15 ന്

വാർത്ത: പാസ്റ്റർ പി. സി. സേവ്യർ

ബെൽഫാസ്റ്റ്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ യുകെ ആൻറ് അയർലൻ്റ് റീജിയൻ്റെ നോർത്തേൺ അയർലൻ്റ് ഏരീയ മീറ്റിങ്ങ് ജൂൺ 15 ന് ശനിയാഴ്ച്ച രാവിലെ 10 ന് പാസ്റ്റർ ജേക്കബ് ജോൺ പാറയിൽ നേതൃത്വം നല്കുന്ന  ബെൽഫാസ്റ്റിലെ ഐപിസി ബഥേൽ സഭയിൽ നടക്കും.

റീജീയൻ പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് ജോർജ് ഉൽഘാടനം ചെയ്തു മുഖ്യവചന ശുശ്രൂഷ നിർവഹിക്കും. റീജിയനിലെ മറ്റു സഭാശുശ്രൂഷകന്മാരും മറ്റു വിശിഷ്ടാ ഥിതികളും പങ്കെടുക്കും. ഐപിസി ബഥേൽ സഭയുടെ ഗായകസംഘം ആരാധന നയിക്കും.വിവരങ്ങൾക്ക് :

Pastor Jacob John: 078858800329

Meeting venu: 6 Ballybog Road,Dunmurry, Belfast BT17 9QT