ഐപിസി ഉപ്പുതറ സെന്റർ ഭാരവാഹികൾ
ഉപ്പുതറ: ഇന്ത്യ പെന്തക്കോസ് ദൈവസഭ ഉപ്പുതറ സെന്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ കെ വി വർക്കി (സെന്റർ മിനിസ്റ്റർ), പാസ്റ്റർ മോഹൻ സി. വർഗീസ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ സുനിൽ വി. ജോൺ (സെക്രട്ടറി), മാണി തോമസ് ( ജോയിന്റ് സെക്രട്ടറി), എബിസൺ ഫിലിപ്പ് (ട്രെഷറർ), പാസ്റ്റർ ജെയിംസ് അലക്സാണ്ടർ (പബ്ലിസിറ്റി കൺവീനർ), പാസ്റ്റർ എം.ഐ ജോർജ്ജുകുട്ടി, പാസ്റ്റർ എൽ.ഫിലിപ്പ്, കെ. എ എബ്രഹാം, ബ്രദ. കനകരാജ്, റ്റി. റ്റി കുഞ്ഞുമോൻ (കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
ജെയിംസ് അലക്സാണ്ടർ( പബ്ലിസിറ്റി കൺവീനർ)
Advertisement










































