ഐപിസി വടക്കഞ്ചേരി സെന്റർ ഭാരവാഹികൾ

ഐപിസി വടക്കഞ്ചേരി സെന്റർ ഭാരവാഹികൾ
ഭാരവാഹികൾ

വടക്കഞ്ചേരി: ഐപിസി വടക്കഞ്ചേരി സെന്റർ ഭാരവാഹികളായി പാസ്റ്റർ ജോസ് വർഗീസ് (പ്രസിഡൻറ്), പാസ്റ്റർ ജോണി ജോർജ് (വൈസ് പ്രസിഡൻറ്), പാസ്റ്റർ ജോൺസൺ കുര്യൻ (സെക്രട്ടറി), പാസ്റ്റർ കെ.ഡി. ഷാജു, ജോർജ് തോമസ് വടക്കഞ്ചേരി (ജോയിൻ സെക്രട്ടറിമാർ), തോമസ് രാജൻ  (ട്രഷറർ ) ഇവാ. അജോ മോൻ എം .എ (പബ്ലിസിറ്റി കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. 

കൂടാതെ കമ്മിറ്റി അംഗങ്ങളായി പാസ്റ്റർമാരായ കെ.എം. ജോൺസൺ, എം. ജോയിക്കുട്ടി, ജോസഫ് ബിബിൻ, നോബി തങ്കച്ചൻ, സോളമൻ ജോസഫ്, റോബി സാമുവേൽ, സഹോദരന്മാരായ എബ്രഹാം വടക്കേത്ത്, എം.റ്റി.ക്ലീറ്റസ്, സാബു, സുബിൻ ജേക്കബ്, ,ജസ്റ്റസ് മാത്യു, എൻ.വി.ജോയ്, കെ.വി. ബാബു, സി.രവി എന്നിവരെ തിരഞ്ഞെടുത്തു. വിക്ടറി ഗോസ്പൽ ടീം ഇവാ. സജൻ വർഗീസ് (കൺവീനർ), ഇവാ. പി.റ്റി.രാജീവ് (സെക്രട്ടറി ), ഇവാ. എം.ജെ .ജയ്സൺ (ട്രഷർ ) എന്നിവരെയും തിരഞ്ഞെടുത്തു.

Advertisement