ഐ പി സി പി സി കെ കൺവെൻഷൻ 2019

0
273

കുവൈറ്റ് :പി സി കെ പി വൈ പി എ കുവൈറ്റ് ഒരുക്കുന്ന പി സി കെ കൺവെൻഷൻ നവംബർ 20 മുതൽ 22 വരെ NECK Church and Parish ഹോൾ കുവൈറ്റിൽ, 7.00 pm മുതൽ 9.00 pm വരെ നടക്കും.

പാസ്റ്റർ ഷിബു തോമസ് (യു എസ് എ) മുഖ്യപ്രാഭാഷകനായിരിക്കും.

സ്റ്റാൻലി എബ്രഹാം, 
പി സി കെ ക്വയറും  ആരാധനക്ക് നേതൃത്വം നല്കും.

കൂടുതൽ വിവരങ്ങൾക്ക്: 00 965 66657340 ,55745011,60695879

LEAVE A REPLY

Please enter your comment!
Please enter your name here