ജിതിയ സൂസൻ വർഗീസിന് ഒന്നാം റാങ്ക് 

ജിതിയ സൂസൻ വർഗീസിന് ഒന്നാം റാങ്ക് 

പെരുമ്പെട്ടി: കേരള യൂണിവേഴ്സിറ്റിയിൽ മാസ്റ്റർ ഓഫ് ഫിസിയോ തെറാപ്പിയിൽ ഒന്നാം റാങ്ക് ജിതിയ സൂസൻ വർഗീസ് നേടി. ഐപിസി ഫിലാഡൽഫിയ പെരുമ്പെട്ടി, സഭാംഗമായ ജിതിയ ഉതിനിൽക്കുന്നതിൽ വർഗീസ് മാത്യു - സൂസമ്മ വർഗീസ് എന്നിവരുടെ മകളാണ്.

Advertisement