ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നു; കാനം അച്ചനു വേണ്ടി പ്രാർത്ഥിക്കുക
കോട്ടയം: ആരോഗ്യനില മോശമായതിനെ തുടർന്ന് മാർ സ്ലീബാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച കാനം അച്ചൻ സുഖം പ്രാപിക്കുന്നു. ദൈവാനുഗ്രഹത്താലും ഒട്ടനവധി പേരുടെ പ്രാർത്ഥനകളാലും അദ്ദേഹം സാധാരണ നിലയിലേക്ക് മടങ്ങിയെത്തുകയാണെന്നു കുടുംബം അറിയിച്ചു. പ്രാർത്ഥിച്ചവരോടുള്ള നന്ദി അറിയിക്കുന്നതിനോടൊപ്പം തുടർന്നും പ്രാർത്ഥന കുടുംബം അപേക്ഷിച്ചു.
Advertisement