കർണാടക ചർച്ച് ഓഫ് ഗോഡ് യു പി ജി – മിഷൻചലഞ്ച് ജൂൺ 20 ന്: ഡോ.എബി പി. മാത്യൂ പ്രസംഗിക്കും

0
913

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റ് യു.പി.ജി ഡിപ്പാർട്മെൻ്റ് ആഭിമുഖ്യത്തിൽ ജൂൺ 20 ഞായർ വൈകിട്ട് 6.30 മുതൽ 9 വരെ ഓൺലൈൻ സൂമിലൂടെ മിഷൻ ചലഞ്ച്  നടക്കും.

സി. ജി.ഐ കർണാടക സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ എം.കുഞ്ഞപ്പി ഉദ്ഘാടനം ചെയ്യും.
ഡോ.എബി പി. മാത്യൂ (ബീഹാർ) മുഖ്യ പ്രസംഗകനായിരിക്കും.
പ്രസംഗം കന്നട ഭാഷയിലേക്ക് പരിഭാഷപ്പെടുത്തും.
പാസ്റ്റർ കോളിൻസ് ജെ.പോൾ (കേരള) ഗാന ശുശ്രൂഷ നിർവഹിക്കും.
യു.പി.ജി ഡിപാർട്മെൻ്റ് ഡയറക്ടർ പാസ്റ്റർ കുരിയാക്കോസ് പി .വർഗീസ് നേതൃത്വം നൽകും.
പരിപാടികൾ ഗുഡ്ന്യൂസ് ഫേസ്ബുക്ക് പേജിലൂടെയും സംപ്രേക്ഷണം ചെയ്യും.

Join Zoom Meeting

Meeting ID: 816 2278 4503
Passcode: 886968

 

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement

   

LEAVE A REPLY

Please enter your comment!
Please enter your name here