കർണാടക ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ഓൺലൈൻ പ്രാർഥനാസംഗമം ജൂൺ 12 നാളെ

0
213

ബെംഗളുരു: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റിൻ്റെ ആഭിമുഖത്തിൽ നടന്നു വരുന്ന ദേശത്തിൻ്റെ വിടുതലിനു വേണ്ടിയുള്ള ഓൺലൈൻ പ്രാർഥനയിൽ ജൂൺ 12 നാളെ രാവിലെ 6 മുതൽ 7.30 വരെ പാസ്റ്റർ പ്രിൻസ് തോമസ് റാന്നി ദൈവവചനം പ്രസംഗിക്കും.

കർണാടകയിലെ വിവിധ ജില്ലകളായ ബെളഗാവി, ഹാസൻ ,മൈസൂരു, മംഗളൂരു, ബെംഗളുരു തുടങ്ങീ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിൻ്റെ അഞ്ച് റീജിയണിലെ പ്രധാന ശുശ്രൂഷകരും പാസ്റ്റർമാരായ നൂറുദ്ദിൻ മുള്ള, സി.വി.ഉമ്മൻ, കെ.ജി.സാബു ,വിനോധ് ചാക്കോ, നാഗരാജ് എന്നിവർ പ്രാർഥനകൾക്ക് നേതൃത്യം നൽകും.

Join Zoom Meeting
https://us02web.zoom.us/j/8996729844?pwd=ejBCM3VHQzNrM3F4Rmxqc1p4T1JlZz09

Meeting ID: 899 672 9844
Passcode: 1010

 

 

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement

   

LEAVE A REPLY

Please enter your comment!
Please enter your name here