കട്ടപ്പന പാസ്റ്റേഴ്‌സ് ഫെല്ലോഷിപ്പിന് പുതിയ ഭരണ സമിതി

0
454

 

കട്ടപ്പന: കഴിഞ്ഞ 17 ൽ അധികം വർഷങ്ങളായി ഇടുക്കി ജില്ലയിൽ കട്ടപ്പന കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന ദൈവദാസന്മാരുടെ ഐക്യ കൂട്ടായ്‌മയായ കെ.പി.എഫ് 
ന് പുതിയ ഭരണ സമിതി.  രക്ഷാധികാരി പാസ്റ്റർ റ്റി. പി. ഫിലിപ്പിന്റെ അധ്യക്ഷത വഹിച്ചു.

പുതിയ ഭാരവാഹികളായി
പാസ്റ്റർ യു.എ സണ്ണി (പ്രസിഡന്റ്), പാസ്റ്റർ ജോസ് മാമ്മൻ (ജനറൽ സെക്രട്ടറി), പാസ്റ്റർ മോൻസി മാത്യു (ട്രഷറർ),പാസ്റ്റർ ബിജുമോൻ ഇ. ആർ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ഷിന്റോ ബേബി (ജോയിന്റ് സെക്രട്ടറി),

കമ്മിറ്റി അംഗങ്ങൾ:
പാസ്റ്റർ. സുരേഷ് കുമാർ, പാസ്റ്റർ. എം.എം. ബാബു, പാസ്റ്റർ. ജോൺസൻ മാത്യു, പാസ്റ്റർ. ബിനോയി ദേവസ്യ. പാസ്റ്റർ റ്റി. പി. ഫിലിപ്പ് (രക്ഷാധികാരി)

LEAVE A REPLY

Please enter your comment!
Please enter your name here