കായംകുളത്ത് കാത്തിരിപ്പുയോഗങ്ങൾ ഒക്ടോ.2 മുതൽ

കായംകുളത്ത് കാത്തിരിപ്പുയോഗങ്ങൾ ഒക്ടോ.2 മുതൽ

കായംകുളം: ഐപിസി ബഥേൽ ടൗൺ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ബുധനാഴ്ച രാവിലെ 10 മുതൽ കാത്തിരിപ്പിയോഗവും ഉണർവ് യോഗങ്ങളും നടക്കും.

പാസ്റ്റർ ജോമോൻ തെക്കക്കര നേതൃത്വം നൽകും. പാസ്റ്റർമാരായ ബൈജു കാട്ടാക്കട, വർഗീസ് ബേബി കായംകുളം എന്നിവർ വചനം ശുശ്രൂഷിക്കും. ബ്രദർ ബിനു എബ്രഹാം ആരാധനക്ക് നേതൃത്വം നൽകും .

Advertisement

Advertisement